ജെസ്സി കുന്നംകുഴക്കല്‍ നിര്യാതയായി

Published on 20 February, 2012
ജെസ്സി കുന്നംകുഴക്കല്‍ നിര്യാതയായി
ചുങ്കം: കുന്നംകുഴക്കല്‍ സ്റ്റീഫന്റെ ഭാര്യ ജെസ്സി (54 വയസ്സ്‌ - റിട്ട. അദ്ധ്യാപിക) ഫെബ്രുവരി 20 ന്‌ തിങ്കളാഴ്‌ച നിര്യാതയായി. പരേത കരിങ്കുന്നം പൂതക്കാട്ട്‌ കുടുംബാംഗമാണ്‌. പൂതക്കാട്ട്‌ ജോണും ചിന്നമ്മയുമാണ്‌ മാതാപിതാക്കള്‍. മക്കള്‍: ഫെമി വടക്കേടത്ത്‌ (ന്യൂജേഴ്‌സി), സ്റ്റെഫി, ഫ്രെഡി. മരുമകന്‍: ജിമ്മി വടക്കേടത്ത്‌. സഹോദരങ്ങള്‍: മാത്തുക്കുട്ടി പൂതക്കാട്ട്‌ (ഡാളസ്‌), ജാന്‍സി, ജെനറ്റ്‌ പയസ്‌ ഒറ്റപ്ലാക്കല്‍ (ചിക്കാഗോ), ജാസന്‍ പൂതക്കാട്ട്‌, ജെയ്‌മോള്‍ ചെറുശ്ശേരില്‍. ഫെബ്രുവരി 23 ന്‌ വ്യാഴാഴ്‌ച ചുങ്കം സെന്റ്‌ മേരീസ്‌ ഫൊറോനപ്പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക