കെ.പി. പോത്തന്‍ നിര്യാതനായി

Published on 22 February, 2012
കെ.പി. പോത്തന്‍ നിര്യാതനായി
തിരുമേനി: കണ്ണൂര്‍ തിരുമേനി കുന്നത്ത് കെ.പി. പോത്തന്‍ (100) നിര്യാതനായി. തിരുവല്ല തുരുത്തിക്കാട്ട് നിന്നും 1957-ല്‍ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ്. തിരുമേനി മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ സ്ഥാപക നേതാവും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അത്യുത്സാഹിയുമായിരുന്നു.

ഭാര്യ: പരേതയായ മേരി പോത്തന്‍ വെണ്ണിക്കുളം വേണാട്ട്. മക്കള്‍: ബേബി, അമ്മിണി, കുഞ്ഞമ്മ, ജോസ് (ഹൂസ്റ്റണ്‍), എത്സി. മരുമക്കള്‍: ജാന്‍സി, തോമസ്, ജോണി, ആനി (ഹൂസ്റ്റണ്‍), ബെന്നി. സംസ്‌കാരം പിന്നീട്.

വാര്‍ത്ത അയച്ചത്: ജോര്‍ജ്ജ് കാക്കനാട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക