തോമസ്‌ മറ്റത്തിപറമ്പില്‍ നിര്യാതനായി

Published on 23 February, 2012
തോമസ്‌ മറ്റത്തിപറമ്പില്‍ നിര്യാതനായി
നീറിക്കാട്‌: തോമസ്‌ മറ്റത്തിപറമ്പില്‍ (87) ഫെബ്രുവരി 22 ന്‌ നിര്യാതനായി. ഭാര്യ ഏലിയാമ്മ കുമരകം വാളത്താറ്റ്‌ കുടുംബാംഗമാണ്‌. മക്കള്‍: ലൂക്ക്‌ തോമസ്‌ (ടീമോന്‍), ജോര്‍ജ്‌കുട്ടി (ചിക്കാഗോ), ചാക്കോ (ചിക്കാഗോ), തോമസുകുട്ടി (ചിക്കാഗോ), മാത്തുക്കുട്ടി (ഹൂസ്റ്റണ്‍), ജോസ്‌ (വാഷിംഗ്‌ടണ്‍ ഡി.സി.), അപ്ലോണി പാഴൂര്‍. മരുമക്കള്‍: ലീന മേലേട്ട്‌, ആന്‍സി കൊച്ചുവട്ടപ്പറമ്പില്‍, ടെസ്സി പുറമടത്തില്‍, സിന്ധു ഈന്തുംകാട്ടില്‍, സിനി വല്ലാര്‍കാട്‌, ലിന്‍ കിഴക്കേതില്‍, ബിജുപോള്‍ പാഴൂര്‍. നീറിക്കാട്‌ ലൂര്‍ദ്ദ്‌മാതാ പള്ളിയില്‍ ഫെബ്രുവരി 26 ന്‌ ഞായറാഴ്‌ച സംസ്‌ക്കാരം നടക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക