കുഞ്ഞമ്മ ചാക്കോ നിര്യാതയായി

Published on 26 February, 2012
കുഞ്ഞമ്മ ചാക്കോ നിര്യാതയായി
കുമ്പനാട്‌: പരേതനായ കൊടുന്തറ കെ.സി. ചാക്കോയുടെ ഭാര്യയും, മേല്‌പാടത്ത്‌ മുണ്ടകത്തില്‍ പരേതനായ മാത്തന്‍ വറുഗീസിന്റെ മകളുമായ കുഞ്ഞമ്മ ചാക്കോ (85) ഫെബ്രുവരി 25-ാം തിയതി ശനിയാഴ്‌ച്ച വൈകിട്ട്‌ 7:00 മണിക്ക്‌ തിരുവല്ലാ മിഷന്‍ ഹോസ്‌പിറ്റലില്‍ വെച്ച്‌ നിര്യാതയായി.

സംസ്‌കാരം പിന്നീട്‌. മക്കള്‍: പാസ്റ്റര്‍ രാജു കൊടുന്തറ, ബാബു കൊടുന്തറ, സണ്ണി കൊടുന്തറ, മോനി കൊടുന്തറ, ജെസി കൊടുന്തറ, റോയി കോടുന്തറ, റെജി കൊടുന്തറ (എല്ലാവരും യു.എസ്‌). മരുമക്കള്‍: അമ്മിണി, തങ്കമ്മ, എല്‍സി, ബെറ്റി, സുബി, ലിസി, മിനി (എല്ലാവരും യു.എസ്‌) . കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സണ്ണി കൊടുന്തറ, മോനി കൊടുന്തറ: 011-91-854-780-3655
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക