ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി

Published on 01 March, 2012
ഏലിക്കുട്ടി ജോസഫ്‌  നിര്യാതയായി
ഷിക്കാഗോ: കോട്ടയം ആനിക്കാട്‌ പരേതനായ എ.എസ്‌. ജോസഫ്‌ തെനിയപ്ലാക്കലിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (93) ഷിക്കാഗോയില്‍ നിര്യാതയായി. ആനിക്കാട്‌ പള്ളിക്കത്താഴത്ത്‌ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: ഏലിക്കുട്ടി, പരേതയായ ത്രേസ്യാമ്മ, സ്‌കറിയ , മാത്യു, മേരി, ജോസഫ്‌, റോസമ്മ, തോമസ്‌ (എല്ലാവരും ഷിക്കാഗോ, യു.എസ്‌.എ).

മരുമക്കള്‍: പരേതനായ കുര്യാക്കോസ്‌, ചിന്നമ്മ, ഏലിക്കുട്ടി, പരേതനായ ഡോ. ബി.എസ്‌. ഗുപ്‌ത, മോനി, മിനി മോള്‍ (എല്ലാവരും ഷിക്കാഗോ).

സഹോദരങ്ങള്‍: പരേതയായ ത്രേസ്യാമ്മ, പരേതയായ മറിയക്കുട്ടി, പരേതനായ ചാണ്ടി, അന്നമ്മ (മലബാര്‍).

മാര്‍ച്ച്‌ 2-ന്‌ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണി മുതല്‍ 10 മണി വരെ ബല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (Syro Malabar Cathedral, 5000, St. Charls Rd, Bellwood, IL 60104).

മാര്‍ച്ച്‌ 3-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിയ്‌ക്ക്‌ ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും, സംസ്‌കാരശുശ്രൂഷകളും നടത്തപ്പെടും. തുടര്‍ന്ന്‌ ക്യൂന്‍ ഓഫ്‌ ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. (1400, S. Wolf Rd, IL 60162)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സ്‌കറിയ (847 298 0504), മാത്യു (847 682 2178), ജോസഫ്‌ (847 227 7487), റോസമ്മ (224 628 0448), തോമസ്‌ (847 567 6066).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക