ഷാജി തോമസ് (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

Published on 07 March, 2012
ഷാജി തോമസ് (55) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.

യുജേഴ്‌സി: ചങ്ങനാശ്ശേരി, മംഗലത്ത്, പരേതനായ എ.സി തോമസ് -മേരിക്കുട്ടി ദമ്പതികളുടെ മകനും ന്യൂജേഴ്‌സിയില്‍ താമസക്കാരനുമായ ഷാജി തോമസ് (55) നിര്യാതനായി.

ഭാര്യ: മറിയാമ്മ എസ്.തോമസ് നിലമ്പൂര്‍ പ്ലാവുങ്കല്‍ കുടുംബാംഗം.

മക്കള്‍: ഷെറി തോമസ്, ഷിജി തോമസ്, സാന്ത്ര തോമസ് (എല്ലാവരും യു.എസ്.എ)

സഹോദരങ്ങള്‍: റെജി തോമസ് (കുവൈറ്റ്), ബിജി തോമസ് (നൂയോര്‍ക്ക്), പരേതനായ ജോജി തോമസ്.

മാര്‍ച്ച് 8 വ്യാഴാഴ്ച ക്ലെയിറ്റല്‍ ആന്റ് മക്ക്ഗിര്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചു പൊതുദര്‍ശനം നടത്തുന്നതും മൃതദ്ദേഹം നാട്ടില്‍ കൊണ്ടും പോയി പിന്നീട് സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി തോമസ് (516-581-6280), 732-863-0004

Shaji Thomas was a member of the Malankara Syrian Christian Association of St. Gregorios Indian Orthodosx Church, Clifton, New Jersey. (

Viewing arrangements have been made with “CLAYTON & MCGIRR FUNERAL HOME “ 

Funeral home address

Clayton & McGirr Funeral Home

100 Elton- Adelphia Road, Freehold Township, NJ 07728

Tele # (732) 462- 0101

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക