നേഹാ റെന്നീഷ് (4) നിര്യാതയായി.

Published on 08 March, 2012
നേഹാ റെന്നീഷ് (4) നിര്യാതയായി.
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ ജാക്‌സണ്‍ വില്ലയില്‍ താമസക്കാരായ റെന്നീഷ് - അനുപമ ദമ്പതികളുടെ പുത്രി നേഹാ റെന്നീഷ്(4 വയസ്സ്) നിര്യാതയായി.

മാര്‍ച്ച് 9 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 2 മണിവരെ ഹോളി സ്പിരിറ്റ് കാത്തലിക് ചര്‍ച്ചില്‍ (11665 Fort Carolline road, Jackson ville,FL-3225) വച്ചു പൊതുദര്‍ശനം നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കും, സംസ്‌ക്കാര ശുശ്രൂഷകള്‍ക്കും ശേഷം സംസ്‌കാരം നടത്തപ്പെടും.

മാര്‍ച്ച് 8 വ്യാഴാഴ്ച വൈകീട്ട് 6.30 ന് ഭവനത്തില്‍ വച്ച് (1068 Cadlebark Drive,
Jackson ville,FL-3225) പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക