മാത്യൂ കുഞ്ചറിയാ വാച്ചാപറമ്പില്‍ നിര്യാതനായി

Published on 14 March, 2012
മാത്യൂ കുഞ്ചറിയാ വാച്ചാപറമ്പില്‍ നിര്യാതനായി

ചിക്കാഗോ: പുളിങ്കുന്ന് വാച്ചാപറമ്പില്‍ (ഇലയ്ക്കാട്ട്) പരേതനായ കുഞ്ചറിച്ചന്റേയും ലിസ്സിക്കുട്ടിയുടെയും പുത്രന്‍, മാത്യൂ കുഞ്ചറിയാ (ലാലി) വാച്ചാപറമ്പില്‍ (62)  (Willowbrrok, Illinois) നിര്യാതനായി.

സീറോ മലബാര്‍ കത്തീഡ്രലിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും, കത്തീഡ്രലിന്റെ ദീര്‍ഘകാല പ്രസിഡന്റും ആയിരുന്നു.

 ഭാര്യ അറുന്നൂറ്റിമംഗലം ഉറവുങ്കര കുടുംബാംഗം. മക്കള്‍: ഡോ. അമിത തകടിയില്‍, ലെനി വാച്ചാപറമ്പില്‍. മരുകന്‍: ഫില്‍ തകടിയില്‍. പേരക്കുട്ടികള്‍: എലിസ്സ മേരി, ലീല്‍ മേരി, ജസ്റ്റിന്‍ ആല്‍ബര്‍ട്ട് മാത്യൂ.

സഹോദരങ്ങള്‍: ജോയി വാച്ച (യുഎസ്), ജോളി സിറിയക് മാളിയേക്കല്‍ (കൊച്ചി), ജോര്‍ജ് വാച്ച (യുഎസ്), സില്‍ബി പുളിക്കന്‍ (യുഎസ്എ), ടിറ്റി തയ്യില്‍ (യുഎസ്), ബ്രിജിത്ത് മാടപ്പാട്ട് (യുഎസ്), സക് വാച്ച(യുഎസ്)
മാത്യൂ കുഞ്ചറിയാ വാച്ചാപറമ്പില്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക