ജയിനമ്മ ആന്റണി നിര്യാതയായി

Published on 22 March, 2012
ജയിനമ്മ ആന്റണി നിര്യാതയായി
ഡാളസ്‌: കോട്ടാങ്ങല്‍ ചുങ്കപ്പാറ പ്ലാത്തോട്ടത്തില്‍ പി.സി. ആന്റണിയുടെ ഭാര്യ ജയിനമ്മ ആന്റണി (58) ഡാളസില്‍ നിര്യാതയായി. മാര്‍ച്ച്‌ 30-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6.30-ന്‌ ഡാളസിലുള്ള ന്യൂടെസ്റ്റ്‌മെന്റ്‌ ചര്‍ച്ചില്‍ (ടി.പി.എം) പൊതുദര്‍ശനത്തിനു വെയ്‌ക്കുന്നതും, മാര്‍ച്ച്‌ 31-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ അതേ ചര്‍ച്ചില്‍ വെച്ച്‌ ശുശ്രൂഷ നടത്തി ഗാര്‍ലന്റിലുള്ള വില്യംസ്‌ സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 972 288 2804, 214 321 2956, 972 213 5111.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക