തോമസ്‌ പി. ജോസഫ്‌ നിര്യാതനായി

Published on 24 March, 2012
തോമസ്‌ പി. ജോസഫ്‌ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്‌): ചങ്ങനാശ്ശേരി പ്ലാംപറമ്പില്‍ കുടുംബാംഗവും ആല്‍ബനിയിലെ സ്ഥിരതാമസക്കാരനുമായ തോമസ്‌ പി. ജോസഫ്‌ (ജോയി- 72) നിര്യാതനായി.

ആല്‍ബനി മെഡിക്കല്‍ സെന്ററില്‍ മാര്‍ച്ച്‌ 23 വെള്ളിയാഴ്‌ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: ആഗ്നസ്‌ ജോസഫ്‌. മക്കള്‍: ജയ, ജോബോയ്‌. മരുമകന്‍: മാത്യു യോഹന്നാന്‍.

മാര്‍ച്ച്‌ 25 ഞായറാഴ്‌ച വൈകീട്ട്‌ 4 മണിമുതല്‍ 7 മണിവരെ ബോവന്‍ ആന്റ്‌ പാര്‍ക്കര്‍ ഫ്യൂണറല്‍ ഹോമില്‍ (97 ഓള്‍ഡ്‌ ലൗഡന്‍ റോഡ്‌, ലേഥം, ന്യൂയോര്‍ക്ക്‌ 1211) പൊതുദര്‍ശനം നടത്തപ്പെടും.

മാര്‍ച്ച്‌ 26 തിങ്കളാഴ്‌ച രാവിലെ 11:30-ന്‌ സെന്റ്‌ പയസ്‌ പാരിഷില്‍ വെച്ച്‌ (23 ക്രൂമിറ്റി റോഡ്‌, ലൗഡന്‍വില്‍, ന്യൂയോര്‍ക്ക്‌ 12211) കുര്‍ബ്ബാനയും സംസ്‌ക്കാര ശുശ്രൂഷകളും നടത്തപ്പെടും. തുടര്‍ന്ന്‌, മെമ്മറി ഗാര്‍ഡന്‍സ്‌ മെമ്മോറിയല്‍ പാര്‍ക്കില്‍ (983 വാട്ടര്‍വില്യറ്റ്‌ ഷേഖര്‍ റോഡ്‌, ആല്‍ബനി, ന്യൂയോര്‍ക്ക്‌ 12205) സംസ്‌ക്കാരം നടത്തുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:518 435 1582. vinnymangs@yahoo.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക