അന്നമ്മ ഉമ്മന്‍ നിര്യാതയായി

Published on 26 March, 2012
അന്നമ്മ ഉമ്മന്‍ നിര്യാതയായി
തലവടി: ചുടുകാട്ടില്‍ സി. എസ്‌. ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (70) മര്‍ച്ച്‌ 25-ന്‌ ഞാറാഴ്‌ച്ച വൈകിട്ട്‌ 11 മണിക്ക്‌ നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച്ച തലവടിയിലുള്ള റ്റീ.പി.എം ച്ചര്‍ച്ച്‌ സെമിത്തേരിയില്‍ വെച്ച്‌ നടക്കും. മക്കള്‍: സജി, സോണി (യു.എസ്‌.എ), സൌമനി (ദുബൈ), സന്തോഷ്‌, ജാന്‍സി (മസ്‌ക്കറ്റ്‌). മരുമക്കള്‍: ഷീല, ജിഷ, രാജന്‍, ലിന്‍സി, രാജു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക