ചെറുകളത്തില്‍ അനന്തന്‍ മാഷ് നിര്യാതനായി

Published on 03 April, 2012
ചെറുകളത്തില്‍ അനന്തന്‍ മാഷ് നിര്യാതനായി
ഇളന്തിക്കര ചെറുകളത്തില്‍ അനന്തന്‍ മാഷ് (79) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മക്കള്‍ മീര, മിനി.
ഡാളസിലെ  പ്രമുഘ ഡയമണ്ട് ബിസിനസ്സ് വ്യാപാരി ഡയസ്സ് ദാമോദരന്‍ മരുമകനാണ്.
ചെറുകളത്തില്‍ അനന്തന്‍ മാഷ് നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക