വെന്നലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌ നിര്യാതനായി

Published on 03 April, 2012
വെന്നലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌ നിര്യാതനായി
കുമരകം: റിട്ട. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്‍ വെന്നലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌ (84) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച്‌ 4-ന്‌ ബുധനാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കുമരകം സെന്റ്‌ ജോണ്‍സ്‌ വള്ളാറ പുത്തന്‍പള്ളിയില്‍.

ഭാര്യ: ഒളശ്ശ വാക്കേച്ചിറ മോളി. മക്കള്‍: ജോസഫ്‌ ഫിലിപ്പ്‌ (എന്‍ജിനീയര്‍ മലേഷ്യ), ജേക്കബ്‌ ഫിലിപ്പ്‌ (ബിസിനസ്‌), മിന്നി ഫിലിപ്പ്‌ (അസോസിയേറ്റ്‌ പ്രൊഫസര്‍, സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌, ഉഴവൂര്‍), ജോര്‍ജ്‌ വെന്നലശ്ശേരില്‍ (യു.എസ്‌.എ).

മരുമക്കള്‍: മേരി മൂശാരിയില്‍ വള്ളിച്ചിറ, മിനി വല്ലയില്‍ ചിങ്ങവനം (ടീച്ചര്‍, കോണ്‍സലാത്ത മെമ്മോറിയല്‍ സ്‌കൂള്‍ കുമരകം), ജയിംസ്‌ ജോസഫ്‌ കാറ്റുവീട്ടില്‍ എസ്‌.എച്ച്‌ മൗണ്ട്‌ (ഗവ. ജോയിന്റ്‌ സെക്രട്ടറി നിയമ വകുപ്പ്‌), മിനി കൊരട്ടിയില്‍ പേരൂര്‍ (യു.എസ്‌.എ).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക