മറിയാമ്മ ഈശോ (88) നിര്യാതയായി

Published on 04 April, 2012
മറിയാമ്മ ഈശോ (88) നിര്യാതയായി
കുമ്പനാട് നെല്ലിമൂട്ടില്‍ പരേതനായ എന്‍.സി. ഈശോയുടെ ഭാര്യ മറിയാമ്മ ഈശോ (88 വയസ്സ്) ഏപ്രില്‍ 4 ന് സ്വവസതിയില്‍ നിര്യാതയായി.
മക്കള്‍: ചാക്കോ ഈശോ, എന്‍.ഇ. തോമസ്, റേച്ചല്‍ ചാണ്ടി (മൂവരും സാന്‍ ഹോസേ, കാലിഫോര്‍ണിയ); ഡോ. ജോണ്‍ ഈശോ (ന്യൂജേഴ്‌സി).
മരുമക്കള്‍: സാറാ ഈശോ (കുഞ്ഞുമോള്‍), ഡോ. ആനി തോമസ്, സുഗു ജോണ്‍ ചാണ്ടി (സാന്‍ഹോസേ, കാലിഫോര്‍ണിയ) ഡോ.സാറാ ഈശോ (ന്യൂജേഴ്‌സി).
ശവസംസ്‌കാരം കുമ്പനാട് മാര്‍ത്തോമ്മാ വലിയപള്ളിയില്‍.
മറിയാമ്മ ഈശോ (88) നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക