റോസമ്മ സിറിയക്‌ ചിറയില്‍പാലപ്പറമ്പില്‍ നിര്യാതയായി

Published on 04 April, 2012
റോസമ്മ സിറിയക്‌ ചിറയില്‍പാലപ്പറമ്പില്‍ നിര്യാതയായി
തായങ്കരി ചിറയില്‍പാലപ്പറമ്പില്‍ വര്‍ക്കി സിറിയക്കിന്റെ ഭാര്യ റോസമ്മ സിറിയക്‌ (തങ്കമ്മ-81) നിര്യാതയായി. പരേത കൈനകരി ചാവറ കുടുംബാംഗമാണ്‌.

ഏപ്രില്‍ അഞ്ചിന്‌ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ സംസ്‌കാര ശുശ്രൂഷകള്‍ ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ തായങ്കരി സെന്റ്‌ ആന്റണീസ്‌ ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

മക്കള്‍: ഡോ. ജോര്‍ജുകുട്ടി സിറിയക്‌ (മിസ്സോറി, യു.എസ്‌.എ), ജയിംസ്‌കുട്ടി സിറിയക്‌ (ഏജീസ്‌ ഓഫീസ്‌ തിരുവനന്തപുരം), സിസിലി മാത്യൂസ്‌ (ദുബായ്‌), ഡോ. ജോയി സിറിയക്‌ (കോഴിക്കോട്‌), എല്‍സി ജോര്‍ജ്‌ (ഷിക്കാഗോ), ടോം സിറിയക്‌ (ഷിക്കാഗോ), പയസ്‌ സിറിയസ്‌ (ദുബായ്‌), ജില്‍സ്‌ സിറിയക്‌ (പോപ്‌സ്‌ സ്റ്റുഡിയോ എടത്വ).

മരുമക്കള്‍: റോസമ്മ പ്രക്കാടന്‍ (ചങ്ങനാശേരി), മോളിക്കുട്ടി മീനത്തേതില്‍ (കറ്റാനം), മാത്യൂസ്‌ നെല്‍പ്പുരയ്‌ക്കല്‍ (കരുവാറ്റ), നൈസ്‌ മോള്‍ (ഇലഞ്ഞിമറ്റം, ഭരണങ്ങാനം), ജോര്‍ജ്‌ ജോസ്‌ (സാലിച്ചന്‍) ചെറുപുഷ്‌പാലയം തായങ്കരി, ആശ ചിറയത്ത്‌ (വണ്ടിപ്പെരിയാര്‍), ജിബി (ജിബി ഭവന്‍) പെരുമ്പാവൂര്‍), ലിജോ കണ്ടത്തിപ്പറമ്പില്‍ (പച്ച).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ ജോര്‍ജ്‌ (സാലിച്ചന്‍) യു.എസ്‌.എ 630 830 1551, ഡോ. നെല്‍സണ്‍ (ഇന്ത്യ) 944 6533876.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക