സാമുവേല്‍ ചാക്കോ പാണഞ്ചേരി നിര്യാതനായി

Published on 06 April, 2012
സാമുവേല്‍ ചാക്കോ പാണഞ്ചേരി നിര്യാതനായി
ന്യൂയോര്‍ക്ക്‌: തൃശൂര്‍ പാണഞ്ചേരി കുടുംബാംഗവും പരേതരായ ചാക്കുണ്ണി പാണഞ്ചേരിയുടെയും റോസ (അമ്മിണി) ചാക്കോയുടേയും മകനായ സാമുവേല്‍ ചാക്കോ പാണഞ്ചേരി (ഷാമു - 64) ഏപ്രില്‍ 5 വ്യാഴാഴ്‌ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. റോക്‌ലാന്റിലെ വാലി കോട്ടേജില്‍ സ്ഥിരതാമസക്കാരനായിരുന്നു. റോക്‌ലാന്റ്‌ കൗണ്ടിയിലെ സഫേണിലുള്ള പ്രിയ ഇന്ത്യന്‍ കുസിന്‍ ഉടമസ്ഥനായിരുന്നു പരേതന്‍.

ഭാര്യ: തങ്കമ്മ പാണഞ്ചേരി, മക്കള്‍: ജയ്‌സണ്‍ പാണഞ്ചേരി, എമിറോസ്‌ പാണഞ്ചേരി. സഹോദരങ്ങള്‍: വര്‍ഗീസ്‌ ചാക്കോ, ജോസി ചാക്കോ, റോസി ഡേവി.

പൊതു ദര്‍ശനം: ഏപ്രില്‍ 6 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3:30 മുതല്‍ രാത്രി 8:30 വരെ (Yannantuono Burr Davis Sharpe funeral Home, 584 Gramatan Ave., Mount Vernon, NY 10552).

സംസ്‌ക്കാര ശുശ്രൂഷ: ഏപ്രില്‍ 7, (Saturday) രാവിലെ 8:30ന്‌ (Mar Mari Holy Apostolic Assyrian Church of the East, 129 Buena Vista Ave., Yonkers, NY 10710. തുടര്‍ന്ന്‌ റോക്‌ലാന്റ്‌ സെമിത്തേരിയില്‍ (201 Kings Highway, Sparkill, NY 10962) സംസ്‌ക്കാരം നടക്കുന്നതുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡേവി ചീരന്‍ 413 441 4975
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക