അന്നമ്മ ചാക്കോ ഇഞ്ചക്കാട്ടില്‍ നിര്യാതയായി

Published on 09 April, 2012
അന്നമ്മ ചാക്കോ ഇഞ്ചക്കാട്ടില്‍ നിര്യാതയായി
വെണ്ണിക്കുളം, ഇഞ്ചക്കാട്ടില്‍ പരേതനായ ഇ.ടി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (98) നിര്യാതയായി. പരേത കീഴ്‌വായ്‌പൂര്‍ കരോട്ട്‌ കുടുംബാംഗമാണ്‌. സംസ്‌കാരം പിന്നീട്‌ വെണ്ണിക്കുളം മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തും.

മക്കള്‍: കുഞ്ഞൂട്ടി (ഷിക്കാഗോ, യു.എസ്‌.എ), ജോയി, ബാബു, രാജന്‍, മോളി (ജര്‍മനി). മരുമക്കള്‍: പീറ്റര്‍ (ജര്‍മനി), കുഞ്ഞുമോള്‍ (യു.എസ്‌.എ), റോസിലി, സിസിലി, കുഞ്ഞുമോള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജന്‍ (ഇന്ത്യ) 689544 469 2671.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക