അരീക്കര: താഴത്തുവെട്ടിക്കല് വി.എല്‍. ലൂക്കോസിന്റെയും പരേതയായ മേരി
ലൂക്കോസിന്റെയും പുത്രന് ജിജോ ലൂക്കോസ് (48) ഹൃദയാഘാതം മൂലം നിര്യാതനായി.
കൈപ്പുഴ നാലാങ്കല്‍ അന്നാമോള്‍ ആണ് ഭാര്യ. മകന് ജീവന്.
സഹോദരങ്ങള്‍ :
ലാലി ജിമ്മി മുകളേല്‍ നീണ്ടൂര്‍ (ചിക്കാഗോ), ലിസാ ജോയി പണയപ്പറമ്പില്‍
കോതനല്ലൂര്‍ (ചിക്കാഗോ), ജോജി ലൂക്കോസ്.
സംസ്കാരം ശനിയാഴ്ച രാവിലെ 10
മണിക്ക് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍.
റിപ്പോര്‍ട്ട്: ജോസ് കണിയാലി