തോമസ്‌ വൈദ്യന്‍ നിര്യാതനായി

Published on 13 April, 2012
തോമസ്‌ വൈദ്യന്‍  നിര്യാതനായി
മൗനകപ്പള്ളില്‍, നിലയത്ത്‌ പുത്തന്‍ വീട്ടില്‍ തോമസ്‌ വൈദ്യന്‍ (100) ഏപ്രില്‍ 12-ാം തിയതി വ്യാഴാച്ച വൈകിട്ട്‌ 5 മണിക്ക്‌ കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. മക്കള്‍: ബാബു വൈദ്യന്‍, പാസ്റ്റര്‍ കോശി വൈദ്യന്‍, ഫിലിപ്പോസ്‌ വൈദ്യന്‍, സാറാമ്മ, അന്നമ്മ, മാത| വൈദ്യന്‍, മറിയാമ്മ, ജോര്‍ജ്‌ വൈദ്യന്‍. സംസ്‌കാരം പിന്നീട്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക