മോളി ജോണി ബത്തേരിയില്‍ നിര്യാതയായി

Published on 19 April, 2012
മോളി ജോണി ബത്തേരിയില്‍ നിര്യാതയായി
ചീരാല്‍ (ബത്തേരി): പരേതനായ കാട്ടാശേരി ജോണിയുടെ ഭാര്യ മോളി ജോണി (47) ഏപ്രില്‍ 14 നു ബത്തേരിയില്‍ നിര്യാതയായി. നടവയല്‍ പാറപ്പുറത്ത് പരേതനായ പി. വി. ദേവസ്യായുടെയും കത്രിക്കുട്ടിയുടെയും മകളാണു.
മക്കള്‍: ആര്‍ലീന്‍ മരിയ (18), ആഷ്‌ളിന്‍ (13)
സഹോദരങ്ങള്‍: ജോര്‍ജ് നടവയല്‍ (കേരള എക്‌സ്പ്രസ് ബ്യൂറോ ചീഫ്, ട്രൈ സ്‌ടേറ്റ് കേരള ഫോറം, മനീഷി, ഫിലാഡല്‍ഫിയ), സെബാസ്റ്റ്യന്‍ പി. ഡി.; റെജി ആന്റണി (രണ്ടുപേരും നാട്ടില്‍), ഷിജി ജെയിംസ് (സൗദി).
ശവസംസ്‌കാരം നംബികൊല്ലി സെന്റ് മേരീസ് പള്ളിയില്‍ ഏപ്രില്‍ 16 തിങ്കളാഴ്ച്ച ഉച്ചക്ക് 12:30 നു
മോളി ജോണി ബത്തേരിയില്‍ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക