അലക്‌സ്‌ ജോസഫ്‌ മഠത്തിലാട്ട്‌ നിര്യാതനായി

Published on 16 April, 2012
അലക്‌സ്‌ ജോസഫ്‌ മഠത്തിലാട്ട്‌ നിര്യാതനായി
കോട്ടയം: അലക്‌സ്‌ ജോസഫ്‌ മഠത്തിലാട്ട്‌ (68) നിര്യാതനായി. പരേതരായ അലക്‌സ്‌ ജോസഫിന്റേയും അച്ചാമ്മ ജോസഫിന്റേയും മകനാണ്‌.

ഭാര്യ ഗീത കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോസഫ്‌ അലക്‌സ്‌ (പ്രിറ്റി), ജോര്‍ജ്‌ അലക്‌സ്‌ (ലിറ്റു), ലിനോ അലക്‌സ്‌ (ടിലു). മരുമക്കള്‍: സിതാര ജോസഫ്‌, റിതു ജോര്‍ജ്‌, ലിസ്‌ അലക്‌സ്‌.

സംസ്‌കാരം ചൊവ്വാഴ്‌ച കോട്ടയം എടയ്‌ക്കാട്ട്‌ പള്ളിയില്‍ നടക്കും.

Mr. Alex Joseph (aged 68 yrs), Madithilattu family in Kottayam today. He is survived by wife Geeta (Kochuparambil family), 3 sons (Joseph Alex (Pritty), George Alex (Littu) and Lino Alex (Tilu)), Daughter-in laws (Sithara Joseph, Rithu George and Liz Alex) and 7 grandchildren.

 

Mr. Alex Joseph is the son of Late Joseph Madathilattu (Joseph Sir) and Late Achamma Joseph (Karimattom family) and has the following siblings. They are as follows

 

  1. Late Jacob and Mary Madithilattu (Dehra Dun, India)
  2. Mrs Annieamma & Late Chacko Onnacherril (Neendoor, India)
  3. Mrs. Alice and Joy Mulackal (Bangalore, India)
  4. Mrs Mercy and Late Antony, Kulathil Karote (Houston, Texas)
  5. Mrs. Moneyamma & Mathew Kallalimannil (Kottayam, India)
  6. Mrs. Susamma and Late Simon Kunnamanthottil (Changaranthy, Kottayam)
  7. Mrs. Cissy and Babu  (Dubai, UAE)
  8. Mrs. Jessy and Sony Kulangara (Tampa, FL)

 

Funeral arrangements are tentatively planned for Tuesday in Kottayam Edaikattu Parish.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക