സി.വി. ജോര്‍ജ്‌ നിര്യാതനായി

Published on 16 April, 2012
സി.വി. ജോര്‍ജ്‌ നിര്യാതനായി
കറ്റാനം: പള്ളിക്കല്‍ ഷാലോം ഭവനില്‍ സി.വി. ജോര്‍ജ്‌ (89) നിര്യാതനായി. ന്യൂയോര്‍ക്ക്‌ ബഥനി, തബോര്‍ മാര്‍ത്തോമാ ഇടവകകളിലെ വികാരിയായ റവ. വര്‍ഗീസ്‌ ജോര്‍ജിന്റെ പിതാവാണ്‌ പരേതന്‍. സംസ്‌കാരം ഏപ്രില്‍ 19-ന്‌ വ്യാഴാഴ്‌ച പള്ളിക്കല്‍ ശാലേം മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: റവ. വര്‍ഗീസ്‌ ജോര്‍ജ്‌, റോസമ്മ ജോര്‍ജ്‌, ജേക്കബ്‌ ജോര്‍ജ്‌, ലിജി ജോര്‍ജ്‌.

മരുമക്കള്‍: ജോയമ്മ വര്‍ഗീസ്‌, ഡാനിയേല്‍ വര്‍ഗീസ്‌, ഷാലി ജേക്കബ്‌, റോയി.

ജോസ്‌ ചാരുംമൂട്‌, ന്യൂയോര്‍ക്ക്‌ (914 282 0422) അറിയിച്ചതാണിത്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക