ഏലിയാമ്മ വര്‍ക്കി നിര്യാതയായി

Published on 20 April, 2012
ഏലിയാമ്മ വര്‍ക്കി നിര്യാതയായി
പിറവം: തെന്നശേരില്‍ വര്‍ക്കിയൂടെ ഭാര്യ ഏലിയാമ്മ വര്‍ക്കി (82 വയസ്‌) ഏപ്രില്‍ ഇരുപതാം തീയതി രാവിലെ 6.30 ന്‌ സ്വവസതിയില്‍ നിര്യാതയായി. കൂത്താട്ടുകുളം ചക്രവേലില്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍ ലീലാമ്മ ജോണ്‍ (യു.എസ്‌.എ), മോളി തമ്പി, ജോയി വറുഗീസ്‌, വിനോയ്‌ ടി (യു.എസ്‌.എ), ഏലിയാസ്‌ ടി വര്‍ക്കി (യു.എസ്‌.എ). മരുമക്കള്‍: ജോണ്‍ സി ജോണ്‍(യു.എസ്‌.എ), തമ്പി സി സൈമണ്‍, ചിന്നമ്മ ജോയി (കുവൈറ്റ്‌), ശാന്തി വിനോയ്‌ (യു.എസ്‌.എ), അഞ്ചു ഏലിയാസ്‌ (യു.എസ്‌.എ).

ശവസംസ്‌കാരം പിറവം വലിയ പള്ളി സെമിത്തേരിയില്‍. ശവസംസ്‌കാര ചടങ്ങുകള്‍ www.thennasseril.com എന്ന വെബ്‌ സൈറ്റ്‌ വഴി ലൈവ്‌ ആയി കാണാവുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: indianetusa@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക