ബിജോ പടവത്തില്‍ നിര്യാതനായി

Published on 22 April, 2012
ബിജോ പടവത്തില്‍ നിര്യാതനായി
കോട്ടയം: നീണ്ടൂര്‍ പടവത്തില്‍ ബിജോ നിര്യാതനായി. കിടങ്ങൂര്‍ പുതുക്കുടിയില്‍ ശാന്തിയാണ്‌ ഭാര്യ. റിയ, റിമ, റിക എന്നിരാണ്‌ മക്കള്‍. പടവത്തില്‍ ജോസ്‌, പെണ്ണമ്മ എന്നിവരാണ്‌ മാതാപിതാക്കള്‍. ബാബു പടവത്തില്‍ (അമേരിക്ക), ബീന പടവത്തില്‍ (അമേരിക്ക), ബിന്ദു എന്നിവര്‍ മക്കളും ബിജിലി , ബിനോയി മണ്ണാര്‍ക്കാട്ടില്‍ (അമേരിക്ക) സുനില്‍ മടപ്പറമ്പില്‍(സൗദി അറേബ്യ) എന്നിവര്‍ മരുമക്കളുമാണ്‌.
സംക്കാരകര്‍മ്മം പിന്നീട്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക