കൈപ്പുഴ കുന്നത്തേട്ട് അന്നമ്മ നിര്യാതയായി

Published on 23 April, 2012
കൈപ്പുഴ കുന്നത്തേട്ട് അന്നമ്മ നിര്യാതയായി
ഫ്രാങ്ക്ഫര്‍ട്ട് (കൈപ്പുഴ): കൈപ്പുഴ കുന്നത്തേട്ട് അന്നമ്മ (90) നിര്യാതയായി. പരേത ജര്‍മ്മനിയിലെ പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകന്‍ കൈപ്പുഴ ജോണ്‍ മാത്യുവിന്റെ മാതാവും കൈപ്പുഴ പുല്ലാട്ടുകാലായില്‍ കുടുബാംഗവുമാണ ഭര്‍ത്താവ് പരേതനായ കുന്നത്തേട്ട് മത്തായി.

മക്കള്‍: ജോണ്‍ മാത്യു (ജര്‍മനിയിലെ മാദ്ധ്യമപ്രവര്‍ത്തകന്‍), ഏലിക്കുട്ടി, കെ.എം.ജോസ് (റിട്ട. സി.ര്‍.പി.എഫ്.); മരുമക്കള്‍: ജോസഫ് മണ്ഡപത്തില്‍ (പേരൂര്‍), ലീലാമ്മ കടമുറിയില്‍ (കിടങ്ങൂര്‍), ചാക്കോച്ചന്‍ ഇല്ലിപറമ്പില്‍ (കല്ലറ), പെണ്ണമ്മ ഉള്ളാട്ടില്‍ മാഞ്ഞൂര്‍ (ജര്‍മ്മനി).

സംസ്‌ക്കാരം ബുധനാഴ്ച്ച (ഏപ്രില്‍ 25ന്) ഉച്ചകഴിഞ്ഞ് രണ്ടരമണിക്ക് കൈപ്പുഴ പാലത്തുരുത്ത് സെന്റ് തെരാസാസ് ദേവാലയ സെമിറ്ററിയില്‍ നടത്തും.
കൈപ്പുഴ കുന്നത്തേട്ട് അന്നമ്മ നിര്യാതയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക