ഗോപാലകൃഷ്ണന്‍ നായര്‍ (79) ന്യൂയോര്‍ക്ക്

Published on 26 March, 2020
ഗോപാലകൃഷ്ണന്‍ നായര്‍ (79) ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ഫോമ നാഷണല്‍ കമ്മിറ്റി അംഗം സുരേഷ് നായരുടെ പിതാവ് വടക്കേപ്പുറത്ത് ഗോപാലകൃഷ്ണന്‍ നായര്‍ (79) ന്യൂയോര്‍ക്കില്‍ നിര്യാതനായി. 1987 മുതല്‍ അമേരിക്കയില്‍ താമസമാക്കിയ ഇദ്ദേഹം എം.റ്റി.എ മുന്‍ ഉദ്യോഗസ്ഥനാണ്.

കോഴഞ്ചേരി നാരങ്ങാനം വടക്കേപ്പുറത്ത് കുടുംബാംഗമാണ്. ഭാര്യ പരേതയായ പൊന്നമ്മ നായര്‍.
മക്കള്‍: സുരേഷ് നായര്‍, സുജ നായര്‍.
മരുമകള്‍: ഡോ. ലേഖാ നായര്‍.
കൊച്ചുമക്കള്‍: സുര്യാ കുറുപ്പ്, സൂരജ് നായര്‍, സവിതാ നായര്‍.
സംസ്കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സുരേഷ് നായര്‍ 914 224 6142, പ്രദീപ് നായര്‍ 203 260 1356.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക