-->

CHARAMAM

ന്യൂയോര്‍ക്കില്‍ നിര്യാതയായ സാറാമ്മ ജോളിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച

Published

ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ ജോളി ഈപ്പന്റെ ഭാര്യ സാറാമ്മ ജോളി (ജോയ്സ് - 65 വയസ്സ് ) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മേപ്രാല്‍ ചമതയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍. ജെസ് ജോസഫ് (ഫിലാഡല്‍ഫിയ) , ജെനി ജോളി (ന്യൂയോര്‍ക്ക്)
മരുമകന്‍. മൈക്കിള്‍ ജോസഫ് (ഫിലാഡല്‍ഫിയ)
കൊച്ചുമകന്‍ : ട്രിസ്റ്റന്‍  ജോസഫ്.

പൊതുദര്‍ശനം: ജൂലൈ 31ന് വെള്ളിയാഴ്ച വൈകുന്നേരം 4 മൂതല്‍  8 വരെ ഫ്ളിന്‍ മെമ്മോറിയല്‍ ഹോം ( Flynn Memorial Home, 325 S Broadway, Yonkers, NY 10705)  

സംസ്‌കാര ശുശ്രൂഷകള്‍ : ആഗസ്റ്റ്  1 ന് ശനിയാഴ്ച രാവിലെ 9 ന്  യോങ്കേഴ്സ്  സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ ( 34 Morris St, Yonkers, NY 10705)

ശുശ്രൂഷകള്‍ക്കു ശേഷം മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Ave, Hastings-on  Hudson, NY) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

 ശുശ്രൂഷകളും ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും  

 ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോളി ഈപ്പന്‍, ന്യൂയോര്‍ക്ക് ( 914 589 7523)

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി  

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ആല്‍ബര്‍ട്ട് സക്കറിയ (62): ഡിട്രോയിറ്റ്

സന്തോഷ് എ. തോമസ്, 63, ന്യു യോര്‍ക്ക്

റിത്ത ഡേവിഡ്, 77, കൊല്ലം മയ്യനാട്

തോമസ് പി. ജോണി, 81, ടെക്‌സസ്

ലെസ്ലിൻ വിൽ‌സൺ (28) ന്യു യോർക്ക്

ലീലാമ്മ ജോസഫ്, 77, പാലാ

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

View More