മാത്യു. ടി.നൈനാൻ, 59, ഷിക്കാഗോ

Published on 09 October, 2020
മാത്യു. ടി.നൈനാൻ, 59, ഷിക്കാഗോ
ഷിക്കാഗോ: കൂടൽ തേയിലമണ്ണിൽ ബഥേലിൽ മാത്യു .ടി. നൈനാൻ (മോനച്ചൻ - 59 വയസ്സ് )  ഷിക്കാഗോയിൽ നിര്യാതനായി. ഭാര്യ സിസിലി റാന്നി കിടങ്ങാലിൽ ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ്.

മക്കൾ; സൗമ്യ, സോളമൻ
മരുമകൻ : ജോയൽ (ഷിക്കാഗോ)
കൊച്ചുമകൾ : ഒലീവിയ

സംസ്കാര ശുശ്രൂഷകളും സംസ്കാരവും : ഒക്ടോബർ 10 ന് ശനിയാഴ്ച രാവിലെ 9 ന് കോൽസാക് ഫ്യൂണറൽ ഹോമിൽ (Kolssak Funeral Home,  189 S Milwaukee Ave, Wheeling, IL 60090) തുടർന്ന് സംസ്‌കാരം നോർത്ത് ഫീൽഡ് ഓൿവൂഡ് സെമിത്തേരിയിൽ (Northfield Oakwood Cemetery, 3200, Milwaukee Ave, Northbrook, IL 60062)  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.mediaeyes.tv/livebroadcast ൽ ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക്,

കെ.എസ്.ഫിലിപ്പ് (രാജു) - 847 637 7596

റിപ്പോർട്ട്: ജീമോൻ റാന്നി 
മാത്യു. ടി.നൈനാൻ, 59, ഷിക്കാഗോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക