CHARAMAM

പി റ്റി മാത്യൂ, ന്യൂയോർക്

Published

ന്യൂയോർക് : അമേരിക്കയിലെ സാമൂഹ്യ, സാംസ്‌കാരിക, ആത്മീയ, മുഖ്യ ധാര രാഷ്ട്രീയ, തൊഴിലാളി നേതൃത്വ  മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ശ്രി പി.റ്റി തോമസിന്റെ സഹോദരൻ പി റ്റി മാത്യൂ  ഒക്ടോബര് 24 നു നിര്യാതനായി. 2016 ഡിസംബർ മുതൽ രോഗാവസ്ഥയിൽ ആയിരുന്നു. 

നല്ല ഒരു ഗായകനും ഗായക സംഘ ഡയറക്ടറും ആയിരുന്ന മാത്യു 2016 ഡിസംബർ 22നു ന്യൂയോർക് സൈന്റ്റ് തോമസ് മാർത്തോമാ ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസിനു വേണ്ടി ഗായക സംഘത്തെ തയ്യാറാക്കുന്നതിന് ഇടയിൽ ഒരു തലവേദനയെ തുടർന്ന് യോങ്കേഴ്‌സ് സൈന്റ്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് വെസ്റ്ചെസ്റ്റർ കൗണ്ടി മെഡിക്കൽ സെന്ററിലേക്കു മാറ്റുകയും ചെയ്തു. അവിടെ അന്നു രാത്രിയിൽ തന്നെ സർജറി നടത്തിയെങ്കിലും പരിപൂർണമായി കിടക്കയിൽ കഴിയുകയും ആയിരുന്നു. 

മാത്തുക്കുട്ടിയുടെ ഭാര്യ ശ്രിമതി ഏലിയാമ്മ മാത്യു 1996-ൽ നിര്യാതയായി.  ഏക മകൻ മെബിൻ ടോം മാത്യു, ഭാര്യ ഷീബ, മകൾ അനായാ എന്നിവർ ഒക്‌ലഹോമയിൽ താമസിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി മെബിൻ പിതാവിനെ ശുശ്രുഷിക്കുവാൻ ന്യൂയോർക്കിൽ ഉണ്ടായിരുന്നു.

എട്ടു സഹോദരരിൽ മൂന്നാമത്തെ സഹോദരൻ ആയിരുന്നു മാത്തുക്കുട്ടി. ഒരു സഹോദരി സാലി വളരെ ചെറുപ്പത്തിലേ മരിച്ചു. മൂത്ത സഹോദരൻ റവ പി റ്റി കോശി ഭാര്യ അച്ചാമ്മ കോശിയോടൊപ്പം    തിരുവല്ലയിൽ താമസിക്കുന്നൂ. രണ്ടാമത്തെ സഹോദരൻ ആണ് പി.റ്റി തോമസ്. പി.ടി. തോമസിൻറെ ഭാര്യ ശ്രിമതി മേരിക്കുട്ടി തോമസ് (ലീലാമ്മ) ഈ വർഷം ഏപ്രിൽ 8 നു നിര്യാതയായി . നാലാമത്തെ സഹോദരൻ ശ്രി പി. റ്റി. വര്ഗീസ് ഭാര്യ അനിതയോടൊപ്പം കേരളത്തിൽ താമസിക്കുന്നു. അഞ്ചാമത്തെ സഹോദരി ശ്രിമതി സൂസമ്മ ചെറിയാൻ ഭർത്താവു റവ ടി.സി. ചെറിയാനൊപ്പം കേരളത്തിൽ താമസിക്കുന്നു.
ആറാമത്തെ സഹോദരൻ ശ്രി എബ്രഹാം പി തോമസ് ഭാര്യ ബിബിയോടൊപ്പം ന്യൂയോർക്കിൽ താമസിക്കുന്നു . ഇളയ സഹോദരൻ ഏബിൾ ജേക്കബ് തോമസ് ഒക്‌ലഹോമയിൽ താമസിക്കുന്നൂ.

Monday October 26 2020 at 7 PM Prayer Meeting through Zoom
Tuesday October 27 2020 from 5 PM to 9 PM Wake and First Service as per the Mar Thoma Rite at Higgins Funeral Home 351 South Main Street New City NY 10956 (in person)

The details about the 2nd and third service will be published tomorrow

Zoom Meeting ID 931 6274 1091
Password 438159

Keekozhoor Charitable Ttust 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More