CHARAMAM

പി.ഇ മാത്യു (മാത്തുക്കുട്ടിച്ചായന്‍,89) കാല്‍ഗറി

Published


ആല്‍ബെര്‍ട്ട: കാല്‍ഗറിയിലെ ആദ്യകാല മലയാളികളില്‍ ഒരാളായ, കാല്‍ഗറി  മലയാളികള്‍ സ്‌നേഹപൂര്‍വ്വം മാത്തുക്കുട്ടിച്ചായന്‍ എന്ന് വിളിക്കുന്ന പി.ഇ മാത്യു (89) നിര്യാതനായി. പരേതന്‍ മല്ലപ്പള്ളി പൊയ്കമണ്ണില്‍ കുടുംബാംഗവും,  ഭാര്യ  പരേതയായ കുഞ്ഞമ്മ പള്ളം നെടുമ്പറമ്പില്‍ കുടുബാംഗവുമാണ്. മക്കള്‍ ഡോ. റോയ് മാത്യു(കാനഡ), രേണു (കാനഡ).  

പൊതുദര്‍ശനം  ഓക്ടോബര്‍ 29 വ്യാഴാഴ്ച്ച  രാവിലെ 7 മുതല്‍ 9 വരെ (കാല്‍ഗറി സമയം), ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെ മൗണ്ടന്‍ വ്യൂ ഫ്യൂണറല്‍ ഹോം ആന്‍ഡ് സെമിത്തേരിയില്‍ (1605 100 St SE, Calgary, AB T1X 0L4) യിലും തുടര്‍ന്ന് സംസ്കാരം രാവിലെ 9 മുതല്‍ 10 വരെ (കാല്‍ഗറി സമയം).

കാല്‍ഗറിയിലെ  കോവിഡ് 19  മാനദണ്ഡങ്ങള്‍ പാലിച്ച്, അടുത്ത ബന്ധുമിത്രാതികളൊഴികെ  കഴിവതും എല്ലാവരും ലൈവ് സ്ട്രീമില്‍ കൂടി ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു .
LIVSTREAM LINK:
http://distantlink.com/dlm8.html
Password: ARBOR2020

പരേതനായ പി.ഇ മാത്യു, കാല്‍ഗറി മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡണ്ടും, സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ  CANOFFER സൊസൈറ്റിയുടെ സ്ഥാപക അംഗവുമാണ്, കൂടാതെ കാല്‍ഗറിയിലെ സാഹിത്യ സംഘടനയായ "കാവ്യസന്ധ്യ'യുടെ ഉപദേഷ്ടാവും ആയിരുന്നു. കാല്‍ഗറിയിലെ  കലാസാംസ്കാരിക രംഗങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്ന പി.ഇ മാത്യു, കാല്‍ഗറി സെന്റ് തോമസ്  മാര്‍ത്തോമാ ഇടവകയുടെ  സ്ഥാപകാംഗവും ഉപദേശകനുമായിരുന്ന അദ്ദേഹം നിരവധി എക്‌സിക്യൂട്ടീവ് തസ്തികകളില്‍ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്. പരേതന്‍ യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയും  ആല്‍ബര്‍ട്ടയിലെ മലയാളി സമൂഹത്തിന് ഒരു മാതൃകയുമായിരുന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More