CHARAMAM

ഡോ. ഏബ്രഹാം കരോട്ടുകുന്നേല്‍ (77): താമ്പാ

Published

താമ്പാ: കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ ഫിസിഷ്യനായി സേവനം ചെയ്തുവരുന്ന ഡോ. ഏബ്രഹാം കരോട്ടുകുന്നേല്‍ എം.ഡി (77) നിര്യാതനായി. പരേതരായ കെ.സി മാത്യുവിന്റേയും, ഏലി കരോട്ടുകുന്നേലിന്റേയും പുത്രനാണ്. 

ഭാര്യ: ഇന്ദിര റാന്നി കോയിപ്പുറത്ത് കുടുംബാംഗമാണ്. 
മക്കള്‍: മാറ്റ് (സുരാജ്), ടോം (സുനില്‍), ഷോണ്‍. 
മരുമക്കള്‍: വിശാലി, ജേലീറ്റ പുല്ലാനപ്പള്ളില്‍, മിധു വഞ്ചിത്താനത്ത് 
പ്രിയ.

കൊച്ചുമക്കള്‍: തോമസുകുട്ടി, ജോന, നിത്യ, മായ. 

സഹോദരങ്ങള്‍: പരേതനായ ബ്രദര്‍ റുഫിനോ (കപ്പൂച്ചിന്‍), പരേതനായ ഫാ. ജോസഫ് കരോട്ടുകുന്നേല്‍, സിസ്റ്റര്‍ ജോസെറ്റാ (വിസിറ്റേഷന്‍ കോണ്‍വെന്റ്, കോട്ടയം), കുട്ടിയമ്മ ഫിലിപ്പ് ആക്കാമ്യാലില്‍ (ലേക്ക്‌ലാന്‍ഡ് ഫ്‌ളോറി), എലിസബത്ത് (ജോസമ്മ) സക്കറിയ ഒറ്റത്തൈക്കല്‍ (ഷെവര്‍ലാന്‍ഡ്, ഒഹായോ), മത്തായി & ആനീസ് (കൊളംബിയ, സാക്രമെന്റോ), ജോയ് & ലിസമ്മ (മിനിയാപ്പോളിസ്, മിനസോട്ട), സൈമണ്‍ (കുഞ്ഞുകുഞ്ഞ്) & ലിസ്സി (ബാര്‍ട്ടോ, ഫ്‌ളോറിഡ). 

ഡോ. ഏബ്രഹാം 1970-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയശേഷം കോട്ടയം കളത്തിപ്പടിയില്‍ മോഡേണ്‍ ക്ലിനിക്ക് ആരംഭിച്ചു. തുടര്‍ന്ന് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ അദ്ദേഹം 1977-ല്‍ ഇന്റേണല്‍ മെഡിസിന്‍ & പീഡിയാട്രിക്‌സില്‍ റൂട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി. നാല്‍പ്പത് വര്‍ഷത്തോളം താമ്പായില്‍ സേവനം ചെയ്തു.

സംസ്കാരം പിന്നീട്. 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോ

എം.ടി ഫിലിപ്പ് (67): ഹൂസ്റ്റണ്‍

പുല്ലാട് കണ്ണിയത്ത് ജോണ്‍ സാര്‍ (92); ഹൂസ്റ്റണ്‍:

ഡോ. പ്രസാദ് എബ്രഹാം (69) സെന്റ് ലൂയി, മിസൂറി

ഏലിയാമ്മ ഫിലിപ്പ് (79):ഹ്യുസ്റ്റണ്‍

ഐസക് മേരി ദാസന്‍ (കുഞ്ഞ് 74) കാല്‍ഗറി

തോമസ് ജോസഫ് (65) ചെല്ലാംകോട്ട്, ന്യൂയോർക്ക്

ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസ്

ഫിലിപ്പ് പാറയ്ക്കൽ (ജോമി -68) ലോസ് ആഞ്ചലസ്‌

സരസമ്മ ജെയിംസ് കേളച്ചന്ദ്ര, 82, ഡാലസ്

എ.ജെ. ഡേവിഡ് (75);ന്യൂയോര്‍ക്ക്:

റിബെക്കാ മാത്യു (80) ഒകലഹൊമ

എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

കെ.ഐ. മത്തായി (മത്താപ്പന്‍- 100): മല്ലപ്പള്ളി

ഒളശ എബ്രഹാം വര്‍ഗീസ് (ബിജോയ്-75) ടെക്‌സസ്

വത്സമ്മ ചാക്കോ .കുറിച്ചി (72): കുറിച്ചി

ബാബു കെ തോമസ്‌ (66) ഫിലഡെൽഫിയ

സിസിലി എബ്രഹാം (ചിച്ചിയമ്മ) 85, ന്യൂജേഴ്‌സി

എൻ. കെ ഉലഹന്നാൻ (ഓനൻപിള്ള സാർ 83) പിറവം

വി. ഫിലിപ്പ് ഫിലിപ്‌സ് (85): ടൊറന്റോ

സാമുവല്‍ സാമുവല്‍, (കുഞ്ഞുമോന്‍-69) ന്യു യോര്‍ക്ക്

ചിന്നമ്മ ലൂക്കോസ് (82): പിറവം

ചിന്നമ്മ വര്ഗീസ് (67) ഡിട്രോയിറ്റ്

ഏലിയാമ്മ ജോണ്‍ (92): ഹൂസ്റ്റണ്‍

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

കുഞ്ഞമ്മ ബേബി (69) ആയൂർ

ജോര്‍ജ് തോമസിന്റെ (തങ്കച്ചന്‍-73) സംസ്കാരം ജൂലൈ 2

ചിന്നമ്മ ജോസഫ് ചെമ്മരപ്പള്ളി (85): ഫ്‌ളോറിഡ

ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയ

എബ്രഹാം മണക്കാട്ട്, 85, ചിക്കാഗോ

View More