റേച്ചൽ ജെയിംസ്, 59, ഫിലഡൽഫിയ

Published on 19 November, 2020
റേച്ചൽ ജെയിംസ്, 59,   ഫിലഡൽഫിയ
ഫിലഡൽഫിയ: കോഴഞ്ചേരി കാവുംപടിക്കൽ - കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചൽ ജെയിംസ്, 59,   ഫിലഡൽഫിയയിൽ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അംഗമാണ്.

മക്കൾ: ജെമി  ജെയിംസ്  തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡൽഫിയ) മരുമക്കൾ: സൂസൻ ജേക്കബ്, സുസ്‌മിത  ജിമ്മി 
കൊച്ചുമക്കൾ: ജെസ ജെയിംസ്, എബ്രിയൽ ജെയിംസ് 

VIEWING/ FUNERAL SERVICE 

NOV 21 (SATURDAY) at  ST THOMAS INDIAN ORTHODOX CHURCH, 1009 UNRUE AVE,

PHILADELPHIA,  PA 19111

TIME: SATURDAY 9 am- 9.30 FAMILY

9.30 am- 10.30 VIEWING AND SERVICE 

BURIAL AT FOREST HILLS SEMETERY,  101 BYBERRY ROAD, HUNTINGDON VALLEY ,PA 19006
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക