മേരി ജോസഫ് (71): ഫിലഡല്‍ഫിയ

Published on 18 November, 2020
മേരി ജോസഫ്  (71): ഫിലഡല്‍ഫിയ
ഫിലഡല്‍ഫിയ: മുട്ടുചിറ കൊട്ടാരം പരേതനായ  ജോസഫ് മാത്യുവിന്റെ ഭാര്യ മേരി ജോസഫ് (71)   ഫിലഡെല്‍ഫിയയില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഫിലഡെല്‍ഫിയ സെന്‍റ്  തോമസ്  സിറോ  മലബാര്‍ പള്ളിയില്‍. 

പരേത അയാംകുടി കാലായില്‍  കുടുംബാംഗം. മക്കള്‍: ഡോളി, ഡോണി. മരുമക്കള്‍: സുനില്‍ ഫിലിപ്പ്,  എമിലിന്‍ ബേബിച്ചന്‍. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക