ജോർജ്ജ് കെ വർഗീസ്, 78, ന്യൂയോർക്ക്

Published on 19 November, 2020
ജോർജ്ജ് കെ വർഗീസ്, 78, ന്യൂയോർക്ക്
ന്യൂയോർക്ക്:- മേക്കൊഴൂർ കാരയ്ക്കാട്ട് പറമ്പിൽ ജോർജ് കെ വർഗീസ് (കുഞ്ഞുമോൻ -78) ന്യൂയോർക്കിൽ നിര്യാതനായി.
തൃശൂർ നെല്ലിക്കുന്ന് തിരുനെൽവേലി കുടുംബാംഗമായ എൽബിയാണ് ഭാര്യ. മക്കൾ :- ബിജു വർഗീസ്, ഷൈനി വർഗീസ്, ക്രിസ്‌റ്റീന വർഗീസ്
പൊതു ദർശനം : നവം 19 വ്യാഴം വൈകിട്ട് 4 മുതൽ 8 വരെ . സ്ഥലം - പാർക്ക് ഫ്യൂണറൽ ചാപ്പൽ
ഗാർഡൻ സിറ്റി പാർക്ക് , ന്യൂയോർക്ക്.
സംസ്കാര ശുശ്രൂഷ - നവം 20 വെള്ളി. 
രാവിലെ 9 മുതൽ
സ്ഥലം :- പാർക്ക് ഫ്യൂണൽ ചാപ്പൽ
തുടർന്ന് ആൾസെയ്ന്റ്സ് സിമിട്രി , ഗ്രേറ്റ് നെക്ക് - ന്യൂയോർക്ക്
ലൈവ് സ്ട്രീമിങ് :- Sojimediausa .com
കൂടുതൽ വിവരങ്ങൾക്ക് :
ബിജു വർഗീസ് - 347 534 6144
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക