അന്നമ്മ പൗലോസ്, 76, ന്യു യോര്‍ക്ക്

Published on 19 November, 2020
അന്നമ്മ പൗലോസ്, 76, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: റിട്ട. എംടി.എ. ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ വെങ്ങോല ഐക്കരകുടി പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ്,(റിട്ട. നഴ്‌സ്-76), ന്യു യോര്‍ക്കില്‍ നിര്യാതയായി. വെങ്ങോല ഓര്‍ക്കാട് കുടുംബാംഗമാണ്.

മക്കള്‍: എം.ടി.എ. ഉദ്യോഗസ്ഥഹെലന്‍ പൗലോസ്, ജെന്നി ജസ്റ്റിന്‍ മാത്യു സി.പി.എ. മരുമകന്‍: ജസ്റ്റിന്‍ മാത്യു (എം.ടി.എ ഉദ്യോഗസ്ഥന്‍)

പൊതുദര്‍ശനം: നവം 20 വെള്ളി, 5 മുതല്‍ 8 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശുശ്രൂഷ: നവം 21 ശനി രാവിലെ 9 മണി: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 49 യൂണിയന്‍ പ്ലെയ്‌സ്, ലിന്‍ബ്രൂക്ക്, ന്യു യോര്‍ക്ക്--11563

തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡേല്‍, ന്യു യോര്‍ക്ക്-11735
ലൈവ്സ്റ്റ്രീം: unitechtv.us
അന്നമ്മ പൗലോസ്, 76, ന്യു യോര്‍ക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക