ഇടിയാലിൽ ജോൺ ജോസഫ്, 73 , ചിക്കാഗോ

Published on 20 November, 2020
ഇടിയാലിൽ ജോൺ ജോസഫ്, 73 , ചിക്കാഗോ
ചിക്കാഗോ:  കൂടല്ലൂർ ഇടിയാലിൽ ജോൺ ജോസഫ്, 73 , ചിക്കാഗോയിൽ നിര്യാതനായി. 

ഭാര്യ സിസിലി കൂടല്ലൂർ തറപ്പേൽ കുടുംബാംഗമാണ്.

മക്കൾ: ജെയ്‌സൻ (ജോസ്മി-തെക്കൻ‌പെരുമാലിൻ, അരീക്കര), ജെന്നിഫർ, ജെയിം ഇടിയാലിൽ
കൊച്ചുമക്കൾ: ജോഷ്വ, ജെസ്ലിൻ  ഇടിയാലിൽ 
സഹോദരങ്ങൾ: മേരി (തോമസ് -പാറചുടലയിൽ); ഏലിയമ്മ (തോമസ്-എലവങ്കുഴ്പിൽ); പരേതയായ അന്നമ്മ (ജെയിംസ് -മഞ്ഞാങ്കൽ); മാത്യു  (റെജി-പുളിക്കീൽ); ജോസ്  (ആൻസി-കണിയാംപറമ്പിൽ); ജെയിംസ്  (റീണ്-(മടയനകാവിൽ)

പൊതുദർശനം: നവംബർ 21 ശനി രാവിലെ 8:00 മുതൽ 9:30 വരെ (കുടുംബത്തിനും സുഹൃത്തുക്കൾക്കും.  കോവിഡി പ്രോട്ടോക്കോൾ ബാധകം: സേക്രഡ് ഹാർട്ട് പള്ളി, 611 മേവുഡ്, ഇല്ലിനോയി  60153

തുടർന്ന് സംസ്കാരം  മേരി ഹിൽ കാത്തലിക് സെമിത്തേരി. 
ലൈവ്  ടെലികാസ്റ്റ്: KVTV.COM

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക