-->

CHARAMAM

ജോൺ എബ്രഹാം (അപ്പു-68) ഡിട്രോയിറ്റ്

Published

ഡിട്രോയിറ്റ്:  ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു-68) ഡിട്രോയിറ്റിൽ നിര്യാതനായി. ചെങ്ങന്നൂർ ഇടനാട് തയ്യിൽ വീട്ടിൽ പരേതനായ ടി ഐ ജോർജിൻറെ മകൾ ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ) ആണ് ഭാര്യ. 

മക്കൾ: നിഷാ സാമുവൽ, അനീഷ് ജോൺ (ഇരുവരും ഡിട്രോയിറ്റ്):   
മരുമക്കൾ: ജിമ്മി സാമുവൽ, സ്നേഹ അനീഷ് (ഇരുവരും ഡിട്രോയിറ്റ്): 
കൊച്ചുമക്കൾ: അനായ, നോഹ, നിയാ, നെഹമിയ.

ആദ്യഭാഗ സംസ്കാര ശുശ്രൂഷയും പൊതുദർശനവും ജനുവരി 14 വ്യാഴാഴ്ച രാവിലെ 7:30 മുതൽ 11:00 മണി വരെ ഡിട്രോയിറ്റ് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (വാറൻ)  (St Thomas Orthodox Church of India, 2850 Parent Ave, Warren, MI 48092) 

തുടർന്നുള്ള ശുശ്രൂഷയും സംസ്കാരവും   11.30 ന് റോച്ചസ്റ്റർ മിഷിഗണിലുള്ള ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ വച്ച്. (Guardian Angel Cemetery :4701 Rochester Rd, Rochester, MI 48306)  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം  https://youtu.be/4o4ZkYfaIZU    ൽ ണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 

ജിമ്മി സാമുവേൽ (586)420-0280
മോനി (586)265-3515

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

പവിൻ സി കോന്നാത്, ന്യു യോർക്ക്

ബാബു ഒ. തൊമ്മന്റെഴികത്ത് (65) ഹ്യൂസ്റ്റൺ

എ,എം തോമസ് (പാപ്പിച്ചായന്‍): സൗത്ത് ഫ്‌ളോറിഡ

ഏലിക്കുട്ടി വർഗീസിന്റെ സംസ്കാരം ഏപ്രിൽ 17

ലിസ്സി സ്കറിയ (65): അയിരൂര്‍

അന്നം മെതിപ്പാറ, 98, ചിക്കാഗോ

കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) ഒക്‌ലഹോമ

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍); നീണ്ടൂര്‍:

മറിയാമ്മ ജെ. ജേക്കബ്, 88, ഫ്‌ലോറിഡ/ന്യു യോര്‍ക്ക്

ഏലിയാമ്മ ഏബ്രഹാം, 99, സൗത്ത് ഫ്ലോറിഡ/മല്ലപ്പള്ളി

ബേസല്‍ പെരേര (74): ചിക്കാഗോ

മേഴ്‌സി മേത്തറെട്ട്, മെരിലാൻഡ്

സൂസൻ കെ. മാത്യു, ഡാളസ്

കുഞ്ഞമ്മ പൗലോസ് (സലോമി-80) ന്യു ജേഴ്‌സി

ഷോൺ എബ്രഹാം ചരമ വാർഷികം ഏപ്രിൽ 5

അമ്മിണി കുറിയാക്കോസ് (88) ഡാളസ്

തോമസ് ഫിലിപ്പ് (59) ന്യു യോര്‍ക്ക്

ജോൺ തോമസ്, 70, ന്യു യോർക്ക്

വി.റ്റി ജോസഫ് വേലിയാത്ത്, 68, ഹൂസ്റ്റണ്‍

പി.സി.ചാക്കോ (രാജു ചിറയില്‍,70): ഹൂസ്റ്റണ്‍

മാത്യു കെ. തോമസിന്റെ സംസ്കാരം ശനിയാഴ്ച

സോളമൻ മാത്യു (54) സൗത്ത് ഫ്ലോറിഡ

വര്‍ഗീസ് തോമസ് തൈക്കൂടത്തില്‍ (കുഞ്ഞുമോന്‍, 79): ഓസ്റ്റിന്‍

മാത്യു കെ. തോമസ്, 74, ന്യു യോര്‍ക്ക്

തര്യന്‍ ഐപ് (86): ന്യൂയോര്‍ക്ക്

റോസി തെക്കൻ (82) ചാലക്കുടി

മറിയാമ്മ എബ്രഹാം, 93, വെള്ളൂര്‍/ടാമ്പ

സി. വേണുനാഥ് (81) കൊച്ചി/ ന്യു ജേഴ്‌സി

ഏലിയാമ്മ ഉമ്മന്‍, തുമ്പമണ്‍

View More