യമുന ശ്രീധരന്‍ (ഹ്യൂസ്റ്റണ്‍)

Published on 04 February, 2021
യമുന ശ്രീധരന്‍ (ഹ്യൂസ്റ്റണ്‍)

ഹ്യൂസ്റ്റണ്‍ : സത്യാ ഗ്രോസ്‌ഴ്‌സ്  സ്ഥാപനത്തിന്റെ ഉടമ രമേശ് ശ്രീധരന്റെ ഭാര്യാ യമുന ശ്രീധരന്‍ ഹൂസ്റ്റണില്‍ നിര്യാതയായി.

ശ്വാസതടസത്തെ തുടര്‍ന്ന് മെമ്മോറിയല്‍ ഹെര്‍മ്മന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം .മക്കള്‍:വൈഷ്ണവി , മനു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക