തങ്കമ്മ മത്തായി, 91, കാലിഫോർണിയ/പൂയപ്പള്ളി

Published on 04 February, 2021
തങ്കമ്മ മത്തായി, 91, കാലിഫോർണിയ/പൂയപ്പള്ളി
കാലിഫോർണിയ: പൂയപ്പള്ളി തെക്കേവിള കുന്നത്ത് പരേതനായ മത്തായി ചാക്കോയുടെ ഭാര്യ തങ്കമ്മ മത്തായി, 91, നിര്യാതയായി.

സംസ്കാരം വെള്ളിയാഴ്ച 11 മണിക്ക് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ ചർച്ചിൽ 

മക്കൾ: ഓമന മത്തായി, തങ്കച്ചൻ മത്തായി, ജോയിക്കുട്ടി മത്തായി (എല്ലാവരും ഇന്ത്യ) രാജൻ മത്തായി (കാലിഫോർണിയ), ജോർജ്‌കുട്ടി മത്തായി, അലക്സ് മത്തായി, റോസമ്മ തമ്പി, അച്ഛൻകുഞ്ഞ്  മത്തായി, (എല്ലാവരും ഇന്ത്യ) ബാബു മത്തായി (ഫ്ലോറിഡ)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക