ഡെയ്‌സിയാമ്മ ഫിലിപ്പിന്റെ സംസ്കാരം

Published on 05 February, 2021
ഡെയ്‌സിയാമ്മ ഫിലിപ്പിന്റെ സംസ്കാരം

ഹ്യൂസ്റ്റൺ: നിര്യാതയായ ഡെയ്‌സിയാമ്മ ഫിലിപ്പിന്റെ  (63) സംസ്കാര ശുശ്രുഷ  നാളെ (ഫെബ്രുവരി 6 , ശനി) രാവിലെ 9.30  മുതൽ 12:30 വരെ ഐ.പി.സി. ഹെബ്രോനിൽ (4660 S Sam Houston Pkwy E, Houston, TX 77048) നടക്കും.

തുടർന്ന് സംസ്കാരം  സൗത്ത് പാർക്ക് ഫ്യുണറൽ ഹോം (1310 N Main St, Pearland, TX 77581)

കുമളി അണക്കര മണപ്പള്ളിൽ പി.എസ്. ഫിലിപ്പിന്റെ ഭാര്യയാണ്.  റാന്നി ചേത്തക്കൽ  കൈതമംഗലത്ത്  കെ.ടി. വർഗീസിന്റെയും മറിയകുട്ടി വർഗീസിന്റെയും  പുത്രി.  മക്കൾ: ഡോ. ആഷർ  ഫിലിപ്പ് (റെജീന); അക്സ ഫിലിപ്പ്. എമിലിയ ഡെയ്‌സി ഫിലിപ്പ് കൊച്ചുമകളാണ്.

LIVESTREAM: https://youtu.be/NasW0k-j-qw

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക