ആന്‍ഡ്രൂ തോമസ്, 63, ന്യു യോര്‍ക്ക്

Published on 06 February, 2021
ആന്‍ഡ്രൂ തോമസ്, 63, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ന്യു സിറ്റിയില്‍ താമസിക്കുന്ന ആന്‍ഡ്രൂ തോമസ്, 63, നിര്യാതനായി. മോളി തോമ്മസ് ആനു ഭാര്യ. ഡയാന, ഡോന എന്നിവര്‍ മക്കളാണ്.

സംസ്‌കാരം ശനിയാഴ്ച (ഫെബ്രു-6) 11 മണിക്ക് സ്പ്രിംഗ് വാലിയിലെ ബ്രിക്ക് ചര്‍ച്ച് സെമിത്തെരിയില്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക