സ്റ്റീഫൻ സാമുവേൽ, 66, ഫ്‌ലോറിഡ

Published on 08 February, 2021
സ്റ്റീഫൻ സാമുവേൽ, 66,  ഫ്‌ലോറിഡ
ഫ്ളോറിഡ: തുമ്പമൺ കല്ലുപുരയിൽ എബനേസർ ഹോമിൽ കെ. ഒ. സാമുവേൽ -  മറിയാമ്മ സാമുവേൽ ദമ്പതികളുടെ മകൻ സ്റ്റീഫൻ സാമുവേൽ (66) ഫ്ലോറിഡയിലെ ലേക്ക്  ലാൻഡിൽ  ഫെബ്രുവരി 7 ഞാറാഴ്ച്ച നിര്യാതനായി.

ഭാര്യ  ഗ്രേസിയ്കുട്ടി സ്റ്റീഫൻ കോടുകുളഞ്ഞി തയ്യിൽ നെടിയേത്ത് കുടുംബാംഗമാണ്. മക്കൾ: ജെൻസി, ജിനോ, ജെയിൻ, ജസ്റ്റിൻ. മരുമക്കൾ: മനോജ്, സ്റ്റീഫൻ. കൊച്ചുമക്കൾ: അലിഷാ, ആഞ്‌ജലീന, എലെജ, എലെസുവാ, ആൽഫി.

സഹോദരങ്ങൾ: പരേതയായ  ലീലാമ്മ വർഗീസ്,  ജോയ് തുമ്പമൺ,  ഉമ്മൻ എബനേസർ, ജോൺസൻ സാമുവേൽ (എല്ലാവരും യു.എസ്.എ). 

സംസ്കാരം ഫെബ്രുവരി 13 ശനിയാഴ്ച്ച ഫ്ലോറിഡയിൽ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക