പാസ്റ്റര്‍ ജോര്‍ജ് സി ബേബി;ഡാളസ്.

Published on 10 February, 2021
പാസ്റ്റര്‍ ജോര്‍ജ് സി ബേബി;ഡാളസ്.
ഡാളസ്: തൃശ്ശൂര്‍ കുന്നംകുളം താന്നിക്കല്‍ ജോര്‍ജിന്റെയും നക്കൊലയ്ക്കല്‍  ഉരുളിപുറത്തു ചെമ്പകശേരിയില്‍ (ചെറിയനാട് )ശോശാമ്മയുടെയും മകന്‍ പാസ്റ്റര്‍ ജോര്‍ജ്  ബേബി ഡാളസില്‍ അന്തരിച്ചു .ഐ.പി.സി. സീനിയര്‍ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്‍, കുന്ദംകുളം ചെങ്ങന്നൂര്‍ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന്‍ ലിറ്റിയോടൊപ്പമായിരുന്നു താമസം.

ഭാര്യ :ആലുംമൂട്ടില്‍ ചേന്നംഗര സാറാമ്മ ബേബി   (കുഞ്ഞന്നാമ്മ )

മക്കള്‍: മിനി -ബിജുമോന്‍ എബ്രഹാം (മുളമൂട്ടില്‍ )
 ലിറ്റി &ഡോ അനിത

പൊതു ദര്ശനം -02 / 12 / 2021 വെള്ളിയാഴ്ച
ഐ പി സി ഹെബ്രോന്‍ ഗാര്‍ലാന്‍ഡ് ,വൈകിട്ട് 6 മുതല്‍

സംസ്‌കാര ശുശ്രുഷ 02 /13  / 2021 ശനിയാഴ്ച
ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോം രാവിലെ 10 മുതല്‍

തുടര്‍ന് ന്യൂഹോപ്പ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്‌കാരം

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍

VISITATION
IPC Hebron Dallas
Friday, February 12, 2021
6:00 PM - 9:00 PM
1751 Wall St. ?Garland, TX 75041

FUNERAL SERVICE
New Hope Funeral Home
Saturday, February 13, 2021
10:00 AM - 11:00 AM
500 East Hwy 80 ?Sunnyvale, Texas 75182

GRAVESIDE SERVICE
New Hope Memorial Gardens
Saturday, February 13, 2021
11:00 AM - 12:00 PM
500 E. Highway 80 ?Sunnyvale, TX 75182

പാസ്റ്റര്‍ ജോര്‍ജ് സി ബേബി;ഡാളസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക