അന്നക്കുട്ടി നരിച്ചിറയില്‍ (96): ഫ്‌ളോറിഡ

Published on 11 February, 2021
അന്നക്കുട്ടി നരിച്ചിറയില്‍ (96): ഫ്‌ളോറിഡ

ഫ്‌ളോറിഡ (താമ്പാ): കൈപ്പുഴ നരിച്ചിറയില്‍ പരേതനായ തോസിന്റെ ഭാര്യ അന്നക്കുട്ടി (96) ഫ്‌ളോറിഡയിലെ താമ്പായില്‍ ഫെബ്രുവരി പത്തിനു ബുധനാഴ്ച നിര്യാതയായി. പരേത പുന്നത്തുറ വയലില്‍ കുടുംബാംഗമാണ്.

മക്കള്‍: ത്രേസ്യാക്കുട്ടി വെട്ടത്തുകണ്ടത്തില്‍ (ചിക്കാഗോ), മേരി ചെരിവുപറമ്പില്‍ (അറ്റ്‌ലാന്റാ), സെലിന്‍ കുശക്കുഴിയില്‍ (പുന്നത്തുറ), ലീല കാവില്‍ (ഫ്‌ളോറിഡ), വത്സ കളത്തില്‍കരോട്ട് (ഫ്‌ളോറിഡ), റോസിലി കണ്ണച്ചാന്‍പറമ്പില്‍ (ഫ്‌ളോറിഡ), ലൂസി കണിയാലി (ചിക്കാഗോ).

മരുമക്കള്‍: ജോര്‍ജ് വെട്ടത്തുകണ്ടത്തില്‍, പരേതനായ തോമസ് ചരിവുപറമ്പില്‍, ജോസ് കുശക്കുഴിയില്‍, ജിമ്മി കാവില്‍, പരേതനായ ലൂക്കോസ് കളത്തില്‍കരോട്ട്, അലക്‌സ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് കണിയാലി.

ഫെബ്രുവരി 13-നു ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 12 മണി വരെ താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ  കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്നു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്ബറോ മെമ്മോറിയല്‍ സെമിത്തേരിയിലെ ക്‌നാനായ ഗാര്‍ഡന്‍സില്‍ സംസ്കാരം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക