ഏലിയാമ്മ ചെറിയാന്‍, 90, ഹൂസ്റ്റണ്‍:

Published on 12 February, 2021
 ഏലിയാമ്മ ചെറിയാന്‍, 90, ഹൂസ്റ്റണ്‍:
ഹൂസ്റ്റണ്‍: ഇലവുംതിട്ട പുളിന്തിട്ട പരേതനായ പി.സി. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാന്‍ (90 വയസ്) നിര്യാതയായി. പരേത ആറന്മുള തുണ്ടിയത്ത് കുടുംബാംഗമാണ്.

മക്കള്‍: ചെറിയാന്‍ പി. ചെറിയാന്‍(റോയ്), പുളിന്തിട്ട.സി. ജോര്‍ജ് (ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക അക്കൗണ്ട്‌സ് ട്രസ്റ്റി), ജോസ് പുളിന്തിട്ട (ഷാര്‍ജ)

മരുമക്കള്‍ : വത്സ ചെറിയാന്‍, എമിലി ജോര്‍ജ് (ഹൂസ്റ്റണ്‍) ബിജു ഏബ്രഹാം (ഷാര്‍ജ)
 
കൊച്ചുമക്കള്‍ : സുമോദ്, വിനോദ്, റോഷിണി, ജെന്നി, ജെന്‍സി,സിന്ധ്യ, സിന്‍സാ, ജ്യോതി.

സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്റും എം എല്‍ എ യുമായിരുന്ന പരേതനായ അഡ്വ.പി.സി.ജോര്‍ജ്, മാര്‍ത്തോമാ സഭ മുന്‍ സെക്രട്ടറി പരേതനായ റവ. പി.സി ജോസഫ് എന്നിവര്‍ ഭര്‍തൃസഹോദരങ്ങളാണ്.

സംസ്‌ക്കാരശുശ്രൂഷകളും  സംസ്‌ക്കാരവും: ഫെബ്രുവരി 17 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം  ഇലന്തൂര്‍ പുളിന്തിട്ട മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ചെന്നൈ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പി.സി.ജോര്‍ജ് (ഹൂസ്റ്റണ്‍) - 713 471 0982
റോയ്  (ഇന്ത്യ)- 0091 9048792953

 
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

 ഏലിയാമ്മ ചെറിയാന്‍, 90, ഹൂസ്റ്റണ്‍:
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക