വത്സമ്മ വര്‍ഗീസ് (70): പെന്‍സില്‍വേനിയ

Published on 12 February, 2021
വത്സമ്മ വര്‍ഗീസ് (70):  പെന്‍സില്‍വേനിയ
വത്സമ്മ വര്‍ഗീസ് സ്ക്രാന്‍റണില്‍ നിര്യാതയായി


പെന്‍സില്‍വേനിയ: ആലപ്പുഴ മുഹമ്മ പട്ടാറ വര്‍ഗീസിന്റെ ഭാര്യ വത്സമ്മ (70) അമേരിക്കയിലെ സ്ക്രാന്‍റണില്‍ നിര്യാതയായി. സംസ്കാരം ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാത്രി 8.30 ന് പെന്‍സില്‍വാനിയ സെന്‍റ് ഗ്രിഗോറി പള്ളിയില്‍.

പരേത മറ്റക്കര തോപ്പില്‍ കുടുംബാംഗം. മക്കള്‍: തോമസ്, തെരേസ, എലിസബത്ത്. മരുമക്കള്‍: ബീന ആലുക്ക, ചാഡ് ഷുഷെര്‍.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക