തോമസ് ജോര്‍ജ് (റെജി കൊച്ചുതുണ്ടിയില്‍-58) ന്യുയോര്‍ക്ക്

Published on 16 February, 2021
തോമസ് ജോര്‍ജ് (റെജി കൊച്ചുതുണ്ടിയില്‍-58) ന്യുയോര്‍ക്ക്
ന്യുയോര്‍ക്ക്: കോഴഞ്ചേരി നാരങ്ങാനം കൊച്ചുതുണ്ടിയിൽ പരേതനായ ജോര്‍ജ് തോമസിന്റെയും രാജമ്മ ജോര്‍ജിന്റെയും പുത്രൻ   തോമസ് ജോര്‍ജ് (റെജി കൊച്ചുതുണ്ടിയില്‍-58) സ്റ്റാറ്റന്‍ ഐലൻഡ് ല്‍ നിര്യാതനായി. എൽമോണ്ട് സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കത്തലിക്ക് ചര്‍ച്ച്, സെന്റ് റിത്താസ് കാത്തലിക്ക് ചര്‍ച്ച്, സ്റ്റാറ്റൻ ഐലൻഡ്  എന്നിവയിലെ അംഗമാണ് . കേരള കാത്തലിക്ക് അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

ഭാര്യ ബീന തോമസ് കുറിച്ചി കുട്ടൻചിറ കുടുംബാംഗമാണ്. മക്കള്‍: റെജിന തോമസ്, റിച്ചാര്‍ഡ് തോമസ്.
സഹോദരര്‍: രേഖ, രേണു.

പൊതുദർശനവും സംസ്കാര ശുശ്രുഷയും : ഫെബ്രുവരി 16  ചൊവ്വ 4  മുതൽ 9 വരെ: സെന്റ് വിൻസ്‌സന്റ് ഡി പോൾ  സീറോ മലങ്കര കാത്തലിക്ക് ചർച്ച്, 1500  ഡി പോൾ  സ്ട്രീറ്റ് എൽമോണ്ട്, ന്യു യോർക്ക്-11003 
സംസ്കാരം: ഫെബ്രുവരി 17, രാവിലെ 11  മണി: ഫെയർവ്യൂ സെമിത്തേരി, സ്റ്റാറ്റൻ ഐലൻഡ്. 

LIVE STREAM: https://youtu.be/7tEcuLKJDqM

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക