മറിയക്കുട്ടി വർഗീസ്, 86, ഹൂസ്റ്റൺ

Published on 16 February, 2021
മറിയക്കുട്ടി വർഗീസ്, 86, ഹൂസ്റ്റൺ
ഹൂസ്റ്റൺ: റാന്നി കപ്പമാമ്മൂട്ടിൽ കെ.എം. വർഗീസിന്റെ ഭാര്യ മറിയക്കുട്ടി വർഗീസ്, 86, ഹൂസ്റ്റണിൽ നിര്യാതയായി. ആഞ്ഞിലിത്താനം കൊച്ചിയിൽ ഇളയിടത്ത്  കുടുംബാംഗമാണ്.
മക്കൾ: റേച്ചൽ തോമസ്, സൈജു   വർഗീസ്, ജെയിംസ് വർഗീസ്, തോംപ്സൺ വർഗീസ്. മരുമക്കൾ: എബ്രഹാം തോമസ്, ലവ്ലി വർഗീസ്, ഷേർളി വർഗീസ്, ജയ്മോൾ വർഗീസ്. 
സംസ്കാര ശുശ്രുഷ   ഫെബ്രുവരി 20 നു ഐ.പി.സി. ഹെബ്രോൻ, ഹൂസ്റ്റൺ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക