ന്യു യോർക്ക്: ഡോ. സിബി ചെറിയാൻ (50 ) ബ്രൂക്ലിനിൽ നിര്യാതനായി. സീഫോർഡ് സി.എസ്.ഐ ചർച്ച് അംഗങ്ങളായ കറിക്കാട്ടൂർ വേങ്ങൽ പരേതനായ വി. ഐ ഉമ്മന്റെയും, പുന്നക്കാട്ട് കോട്ടൂരേത്ത് ആലിസ് ഉമ്മന്റേയും (ന്യു ഹൈഡ് പാർക്ക്) മകനാണ് ഡോ . സിബി ചെറിയാൻ. സഹോദരി ഷാലി ജോർജ് (കണറ്റിക്കട്ട്).
കൂടുതൽ വിവരങ്ങൾ പിന്നീട്