കല്ലറ: മഠത്തിപ്പറമ്പില്‍ സിറിയക് (74) കാനഡയില്‍ നിര്യാതനായി. ഭാര്യ അന്നമ്മ കുളക്കാട്ട് കുടുംബാംഗം. മക്കള്‍: ഡോ. ജയ്സണ്‍, ഡോ. ജെയ്മി, ജസ്റ്റിന്.
സഹോദരങ്ങള്‍: മേരിക്കുട്ടി മാത്യു കണ്ടാരപ്പള്ളില്‍, തോമസ് (കാനഡ), പരേതരായ ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (കല്ലറ), എം.പി. ജോസഫ് മഠത്തിപ്പറമ്പില്‍ (കല്ലറ).
സംസ്കാരം നടത്തി.
പരേതന്റെ ആത്മശാന്തിക്കായി ശനിയാഴ്ച 4.30ന് കല്ലറ സെന്റ് തോമസ് പള്ളിയില്‍ കുര്‍ബാനയും മറ്റു തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.